നടി ആക്രമിക്കപ്പെട്ട കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴച്ചു !! കോടികൾ അക്കൗണ്ടിലേക്ക് വന്നു എന്ന് വ്യാജ വാർത്ത കൊടുത്തു..!! മാധ്യമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നമിത പ്രമോദ്…

പ്രമുഖ നടി അക്രമിക്കപ്പെട്ട കേസിലേക്ക് മാധ്യമങ്ങൾ അനാവശ്യമായി തന്റെ പേരും വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ്. മാധ്യമങ്ങൾ തന്നെ കുറിച്ചെഴുതിയ വ്യജ വാർത്ത മനോ വിഷമം ഉണ്ടാക്കിയെന്നും കുടുംബത്തിന്റെ പിന്തുണയാണ് ഇതിൽ നിന്നും മറികടക്കാൻ തന്നെ സഹായിച്ചതെന്നും നമിത പറഞ്ഞു. വർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ നീതിബോധം പാലിക്കണമെന്നും നമിത ഉപദേശിച്ചു.
ഒരാളെ കുറിച്ച് വാർത്ത നൽകുമ്പോൾ അത് ശരിയാണോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണം. ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതുപോലെയാണ് തനിക്ക് കേസിൽ പങ്കുള്ളതായി മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും നമിത കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നടി അക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ നടൻ ദിലീപിനോടൊപ്പം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുട്ടുള്ള യുവ നടിയുടെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് നമിതാ പ്രമോദാണെന്ന തരത്തിലാണ് അന്ന് വ്യാജ വാർത്തകൾ പ്രചരിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...