അശ്വതിയെ തള്ളിപറഞ്ഞ് അശോകൻ; സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല….
By
Published on
വീണ്ടും ചീട്ടുകളിച്ച് പൈസ ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് അശോകൻ. ആദ്യം പൈസ വാരിയെടുത്ത അശോകന്,അടുത്ത കളിയിൽ ഉണ്ടായിരുന്ന പൈസകൂടി കൊണ്ട് കളയേണ്ട അവസ്ഥയാണ് വന്നത്. ഇതോടെ അടുത്തൊരു ഊരാക്കുടുക്കിൽ പോയി ചാടാനാണോ അശോകന്റെ ഈ ശ്രമം? അശോകന്റെ ഈ അവസ്ഥ അശ്വതിയെ തീരാദുഃഖത്തിലേയ്ക്കാണോ കൊണ്ടെത്തിക്കുന്നത്?
Continue Reading
You may also like...
Related Topics:Featured, MUTTATHE MULLA, serial
