രാധികയുടെ മുഖമൂടി അഴിഞ്ഞുവീഴുന്നു സത്യം ഗോവിന്ദിനെ അറിയിച്ച് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദത്തിൽ ഗീതു ചില സത്യങ്ങൾ തിരിച്ചറിയുന്നുണ്ട് . വരുണും സുവർണ്ണയും ചേർന്ന് ഗോവിന്ദിനെ ഇല്ലാതാക്കാൻ നോക്കുകായണെന്ന് ഗീതു തിരിച്ചറിയുന്നു . ഗീതുവിനെ ഇനിയും ഇവിടെ തുടരാൻ അനുവദിച്ചുകൂടാ എന്നാണ് രാധികയുടെ തീരുമാനം . അതിനായി അവർ ചില പ്ലാനുകൾ ഉണ്ടാകുന്നുണ്ട് .
Continue Reading
You may also like...
Related Topics:featurede, Geetha govindam, sajan surya, serial
