Movies
ജോളിയാകാൻ തയ്യാറായി നടി മുക്ത;ആശംസ അറിയിച്ച് റിമി ടോമി!
ജോളിയാകാൻ തയ്യാറായി നടി മുക്ത;ആശംസ അറിയിച്ച് റിമി ടോമി!
Published on

കൂടത്തായി കൊലപാതക പരമ്പര സീരിയലെത്തുമ്പോൾ ജോളിയായി എത്തുന്നത് നടി മുക്ത. ജനുവരി 13-ന് എത്തുന്ന സീരിയലിന്റെ പ്രൊമോ വീഡിയോ ഷെയര്‍ ചെയ്ത് മുക്തക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് റിമി ടോമി.
പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്ക്കുന്ന സ്ത്രീയായാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്ളവേഴ്സ് മൂവി ഇന്റര്‍നാഷണല്‍ ആണ് സീരിയല്‍ അവതരിപ്പിക്കുന്നത്.
താമരശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ പൊന്നാമറ്റം കുടുംബത്തിലെ ആറു പേരെയാണ് സയനൈഡ് ഉപയോഗിച്ച് ജോളി കൊലപ്പെടുത്തിയത്. കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിനിമകള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
muktha as joli
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...