Connect with us

“ബൈക്ക് അപകടത്തിൽ പെട്ട് മുഖത്ത് ചോര പൊടിഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ മമ്മുക്ക പൊട്ടിക്കരഞ്ഞു”… മമ്മൂട്ടിയുടെ കൂടെ ബൈക്കിൽ പോയ അനുഭവം പങ്കുവച്ചു മുകേഷ്

Malayalam Breaking News

“ബൈക്ക് അപകടത്തിൽ പെട്ട് മുഖത്ത് ചോര പൊടിഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ മമ്മുക്ക പൊട്ടിക്കരഞ്ഞു” മമ്മൂട്ടിയുടെ കൂടെ ബൈക്കിൽ പോയ അനുഭവം പങ്കുവച്ചു മുകേഷ്

സിനിമയിൽ ഇടിവെട്ട് സംഭാഷണങ്ങളും ആക്ഷനും കൈകാര്യം ചെയുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മറ്റൊരു വശം ആരധകർക്കു മുന്നിൽ എടുത്തു കാണിക്കുകയായിരുന്നു ഒരു ചാനൽ പരിപാടിക്കിടെ മുകേഷ്. മമ്മൂട്ടിയെ കുറിച്ചുള്ള ഒരു രസകരമായ സംഭവം മുകേഷ് പങ്കു വച്ചു.

മുകേഷ് പറഞ്ഞതിങ്ങനെ “ബലൂൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ, കൊല്ലത്തു പുത്തൂർ എന്ന സ്ഥലത്താണ് ഷൂട്ടിംഗ് നടക്കുന്നത്. എന്റെ ആദ്യത്തെ സിനിമയായിരുന്നു. സിനിമഷൂട്ടിംഗ് ഇടവേളയിൽ അവിടെ ഉള്ള ബുള്ളറ്റ് എടുത്ത് എന്നെ പുറകിൽ വച്ച് നാടൊക്കെ കറങ്ങാൻ പോകുമായിരുന്നു.

ബൈക്ക് എടുക്കുന്നതിനു മുമ്പ് ഞാൻ ചോദിച്ചു മമ്മുക്ക ബൈക്കൊക്കെ നല്ലപോലെ ഓടിക്കാൻ അറിയ്യാവോ എന്ന് ചോദിച്ചു, അപ്പോൾ എന്നോട് പറഞ്ഞു മേള എന്ന സിനിമയിൽ എന്നെ കാസ്റ് ചെയ്തത് എനിക്ക് ബൈക്ക് നന്നയിച് ഓടിക്കാൻ അറിയ്യാവുന്നത് കൊണ്ട് മാത്രം ആണെന്ന്.അത്ര മാത്രം ബൈക്ക് ഓടിക്കാൻ പ്രാവണ്യം ഉള്ള ആളാണ് ഞാൻ.

ഒരു ദിവസം എന്നെയും പുറകിലിരുത്തി ബൈക്ക് ഓടിച്ചു പോകുന്നു,ഒരു വളവ് തിരിഞ്ഞതും ബൈക്ക് മറിഞ്ഞു. ഞങ്ങൾ രണ്ടു പേരും രണ്ടിടത്തായി വീണു. അപ്പോആശ്വസിപ്പിക്കും ൾ ഞാൻ പ്രതീക്ഷിക്കുന്നത് ഒരു ചേട്ടനെ പോലെ മമ്മുക്ക വന്നു എന്നെ പിടിച്ചു എഴുനെല്പിക്കും എന്നെ ആശ്വസിപ്പിക്കും എന്നൊക്കെ വിചാരിച്ചു ഞാൻ നോക്കുമ്പോൾ അതാ മമ്മുക്ക അവിടെ ഒരു കൊച്ചു കുട്ടിയെ പോലെ ഇരുന്നു കരയുന്നു. മുഖത്തു ചെറിയ മുറിവുണ്ട്, അൽപം ചോര പൊടിയുന്നുണ്ട് അദ്ദേഹം അപ്പോൾ പറഞ്ഞത് ” ഇനി എന്നെ സിനിമയിൽ എടുക്കുവോട ഇനി എനിക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റുവോട” എന്നായിരുന്നു.

പിനീട് ഒരുപാട് ഉയരത്തിൽ എത്തിയ മമ്മൂട്ടിയുടെ വളര്ച്ചയില് എനിക്ക് അഭിമാനം ഉണ്ട്. അദ്ദേഹം വലിയ ഡയലോഗുകൾ പറയുമ്പോഴും, ഒരുപാട് പേരെ ഒരുമിച്ച് ഇടിച്ചു ഇടുമ്പോഴും എനിക്ക് ഓര്മ വരുന്നത് അന്ന് അവിടെ നിന്ന് കരഞ്ഞ ആ മമ്മുക്കയെയാണ്. മുകേഷ് ഈ കഥ പറഞ്ഞപ്പോൾ മമ്മൂട്ടി സദസ്സിൽ ഉണ്ടായിരുന്നു, അത് കേട്ട് ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തു മമ്മൂട്ടി.

mukesh about mammootty

More in Malayalam Breaking News

Trending