News
പ്രണയകഥ ഒരുക്കുകയാണെങ്കിലും പ്രേക്ഷകര്‍ അതിലും രാഷ്ട്രീയമാണ് കാണുന്നു
പ്രണയകഥ ഒരുക്കുകയാണെങ്കിലും പ്രേക്ഷകര്‍ അതിലും രാഷ്ട്രീയമാണ് കാണുന്നു
Published on

പ്രണയകഥ ഒരുക്കുകയാണെങ്കിലും പ്രേക്ഷകര്‍ അതിലും രാഷ്ട്രീയമാണ് കാണുകയെന്നാണ് പ്രകാശ് ജാ . തന്റെ സിനിമകള്‍ പ്രേക്ഷകര്‍ എപ്പോഴും ഒരേ ലെന്‍സിലാണ് കാണുന്നത്. ”ഞാന്‍ ഒരു പ്രണയകഥ ഒരുക്കിയാലും ആളുകള്‍ അതില്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും കാണും. എന്നാല്‍ അങ്ങനെയല്ല ഞാന്‍. എനിക്ക് ചുറ്റുമുള്ള കഥകള്‍ മാത്രമാണ് ഞാന്‍ നോക്കുന്നത്, ഒരുപാട് യാഥാര്‍ത്ഥ്യങ്ങള്‍ കഥകളായി മാറുന്നു. പക്ഷെ അതൊരു വ്യത്യസ്ത കാര്യമാണ്. ഞാന്‍ എന്തുതന്നെ ചെയ്താലും ആളുകള്‍ അതിന് ഒരു രാഷ്ട്രീയ അര്‍ത്ഥം കണ്ടെത്തും. ഇത് ഓകെയാണ്.
ഞാന്‍ അതിനൊപ്പം പോകുന്നു” എന്നാണ് സംവിധായകന് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. ശക്തമായ കഥാ സന്ദര്‍ഭങ്ങളും വ്യത്യസ്ത പ്രശ്നങ്ങളും പറയുന്ന സിനിമകള്‍ ഒരുക്കി ഹിന്ദി സിനിമാ രംഗത്ത് തന്റെതായി വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് പ്രകാശ് ജാ.
ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളില്‍ നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ സംവിധായകന് കൂടിയാണ് പ്രകാശ് ജാ.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...