Malayalam
മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയായി
മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയായി
Published on
മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാൻ വിവാഹിതയായി. ഞായറാഴ്ച്ച വളരെ ലളിതമായ ചടങ്ങുകളോടെ ഡൽഹിയിൽ വച്ചാണ് വിവാഹം നടന്നത്. ഡൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ.
”ഞാന്‍ സന്തോഷവതിയാണ്. സ്വന്തം വീട് വിട്ടു പുതിയൊരു വീട്ടിലേക്ക് പോകുന്നതിന്റെയും പുതിയ ജീവിതം തുടങ്ങുന്നതിന്റെയും വിഷമമില്ല. കുടുംബവും സന്തോഷത്തിലാണ്. മഹാമാരിയുടെ സമയത്ത് ദീര്‍ഘ നാളുകള്‍ക്ക് ശേഷം സന്തോഷം അനുഭവിക്കുകയാണ്” എന്ന് പ്രാചി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Continue Reading
You may also like...
Related Topics:prachi tehlan
