അ കത്ത് പെണ്ണ് തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് എഴുതിയാൽ നന്നായിരിക്കുമെന്ന് തനിക്ക് തോന്നി, അത് പ്രമേയമാക്കി താൻ ഒരു കഥയുണ്ടാക്കി അങ്ങനെ ആ കത്തിൽ നിന്നാണ് ആ മനോഹര ചിത്രം ജനിക്കുന്നത്; തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

തന്റെ ഏറ്റവും മനോഹരമായ സിനിമയെപ്പറ്റി തിരക്കഥാകൃത്ത് വിനു കിരിയത്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
തന്റെ ആദ്യ സിനിമയായ ചെപ്പു കിലുക്കുന്ന ചങ്ങാതി സംവിധാനം ചെയ്തത് കലാധരനാണ്. ആ സിനിമ വിജയമായതോടെ തങ്ങൾക്ക് പുതിയ പുതിയ വർക്കുകൾ വന്ന് തുടങ്ങി. അങ്ങനെ തങ്ങൾ അറിയപ്പെടാൻ തുടങ്ങിയ കാലത്താണ് വീണ്ടും കഥ എഴുതി തരാൻ പറ്റുമോ എന്ന് ചോദിച്ച് കലാധരൻ വീണ്ടും വിളിക്കുന്നത്. തങ്ങളുടെ ആദ്യ സംവിധായകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉപേക്ഷിക്കാൻ പറ്റില്ലായിരുന്നു.
നിവധി കഥകൾ നേക്കിയെങ്കിലും ഒന്നും ശരിയാകാതെ വന്നതോടെ ആരുവിക്കര ഗസ്റ്റ് ഹൗസിൽ ഇരുന്ന് എഴുതാൻ പോയി അവിടെ വെച്ചാണ് തങ്ങൾക്ക് ഒരു ഇല്ലെൻ്‍റ് ലഭിക്കുന്നത്. ഒരു ആറ്മാസം പഴക്കം ചെന്ന കത്തിൽ നിന്ന് അഡ്രസ് ഒക്കെ മാഞ്ഞ് പോയിരുന്നു. ഒരു വിധത്തിൽ എല്ലാം എഴുതി പോസ്റ്റ് ചെയ്യാൻ ചെന്നപ്പോഴാണ് കത്ത് തുറന്ന് വായിക്കാം എന്ന് ചിന്തിക്കുന്നതും വായിക്കുന്നതും.
പെണ്ണ് കാണാൻ പോയതിനെക്കുറിച്ച് ആരൊ എഴുതിരിക്കുന്നതാണ് അ കത്തിലുള്ളത്. അ കത്ത് പെണ്ണു തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് എഴുതിയാൽ നന്നായിരിക്കുമെന്ന് എന്ന് തനിക്ക് തോന്നി. അത് പ്രമേയമാക്കി താൻ ഒരു കഥയുണ്ടാക്കി അങ്ങനെ ആ കത്തിൽ നിന്നാണ് പൊരുത്തം എന്ന മനോഹര ചിത്രം ജനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംബസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്....