Malayalam
സിനിമാ സീരിയല്‍ നടി ആന്‍ മരിയ വിവാഹിതയാകുന്നു
സിനിമാ സീരിയല്‍ നടി ആന്‍ മരിയ വിവാഹിതയാകുന്നു
Published on
സിനിമാ സീരിയല്‍ നടി ആന്‍ മരിയ വിവാഹിതയാകുന്നു. പാലാ സ്വദേശിയും സോഫ്റ്റ്വെയര് എഞ്ചിനീയറും യൂട്യൂബ് വ്ലോഗറുമായ ഷാന്‍ ജിയോയാണ് വരന്.
സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്താണ് അഭിനയ ലോകത്തേക്ക് ആന്‍ മരിയ എത്തിയത്.’എന്റെ മാതാവ്’ സീരിയലില്‍ ക്ലാര ചേച്ചിയായി അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
എ എം നസീര്‍ സാറിന്റെ ദത്തുപുത്രി ആണ് ആദ്യമായി അഭിനയിച്ച സീരിയല്‍ പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്, മേഘസന്ദേശം, പൊന്നമ്ബിളി, പ്രിയങ്കരി, ഒറ്റചിലമ്ബ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.
വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, മാസ്ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും അഭിനയിച്ചു.
Continue Reading
You may also like...
Related Topics:Malayalam
