Connect with us

എന്റെ മനസ്സിൽ നിന്നും പ്രണയം പോകുന്നില്ല! വീണ്ടും പ്രണയവുമായി സൂര്യ…. മണികുട്ടന്റെ മറുപടി ഞെട്ടിച്ചു

Malayalam

എന്റെ മനസ്സിൽ നിന്നും പ്രണയം പോകുന്നില്ല! വീണ്ടും പ്രണയവുമായി സൂര്യ…. മണികുട്ടന്റെ മറുപടി ഞെട്ടിച്ചു

എന്റെ മനസ്സിൽ നിന്നും പ്രണയം പോകുന്നില്ല! വീണ്ടും പ്രണയവുമായി സൂര്യ…. മണികുട്ടന്റെ മറുപടി ഞെട്ടിച്ചു

ബിഗ് ബോസ് സീസൺ 1 ലെ പേർളി ശ്രീനിഷ് പ്രണയജോഡികൾക്ക് പിന്നാലെ സീസൺ 3 യിലെ പ്രണയജോഡികളായിരുന്നു മണിക്കുട്ടൻ. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. തനിക്ക് തിരിച്ചു പ്രണയം ഇല്ലെന്നു പലകുറി, പല അവസരങ്ങളിലൂടെ മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും തന്റെ ഉളളിലുള്ള പ്രണയം വെളിപ്പെടുത്തുകയാണ് സൂര്യ. താൻ ഇനി മണിക്കുട്ടനെ സ്നേഹിക്കാൻ പാടില്ലേ എന്നാണ് താരം ചോദിക്കുന്നത്.

മത്സരം അവസാനിക്കാൻ ആഴ്ച കൾ അവസാനിക്കുമ്പോഴാണ് പ്രണയത്തെ കുറിച്ച് കൊണ്ട് പറഞ്ഞു കൊണ്ട് സൂര്യ മണിക്കുട്ടന്റെ മുന്നിൽ എത്തുന്നത്.

നിന്റെ തീരുമാനം നിനക്ക് എടുക്കാം. പക്ഷേ നീ ഇത് പറഞ്ഞിരുന്നു. ഈ ടോപ്പിക്ക് എടുക്കില്ലെന്ന്. സംസാരിക്കില്ല എന്ന് പറഞ്ഞതാണെന്ന് മണിക്കുട്ടൻ പറയുന്നു . പെട്ടെന്ന് എനിക്ക് ഇഷ്ടം തോന്നിയിട്ട് അത് സുഹൃത്തായി മാറ്റാൻ പ്രയാസമാണെന്നാണ് സൂര്യ മറുപടിയായി പറഞ്ഞത്

നീ നിർത്താണ്ട സ്നേഹിച്ചോളൂ, പക്ഷെ ഞാൻ ഇവിടുത്തെ കാര്യം പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമിൽ എനിക്ക് ആരുടെ അടുത്തും അങ്ങിനെ ഒരു തോന്നൽ ഇല്ല. കാരണം ഞാൻ ഇവിടെ കാണുന്നത് ക്യാരക്ടർ അസാസിനേഷൻ ആണ്. നമ്മളുടെ ജീവിത്തിന്റെ നൂറു ദിവസത്തിലൂടെ സഞ്ചരിക്കുകയാണ് അത് ബിഗ് ബോസിൽ ആയത് ഭാഗ്യം. ഇതിനുപുറത്തും ഒരു ജീവിതമുണ്ട്.

ഈ പറയുന്നത് ഇന്നത്തോടെ തീരുന്ന ഒന്നല്ല. പക്ഷേ ഇനി 20 ദിവസമേ ഉള്ളൂ. അത് നോക്കി നീ ഇവിടെ നിന്നു കഴിഞ്ഞാൽ അത് നിന്റെ വീട്ടുകാർക്ക് അഭിമാനനിമിഷം ആണ്. അവിടെ ഒരു പ്രണയം എന്ന രീതി വന്നാൽ അതിന്റെ പേരിലാണ് നീ നിന്നത് എന്ന് ആളുകൾ പറയും. ഇപ്പോൾ കിട്ടിയ ഭാഗ്യത്തെ നീ സ്വീകരിക്ക്. ആ ഒരു ചിന്താവിടൂ എന്നാണ് മണിക്കുട്ടൻ പറയുന്നത്. എന്നാൽ തനിയ്ക്ക് അത് സാധിക്കില്ലെന്ന് സൂര്യ പറയുന്നു . പറ്റും അത് നിനക്ക് പറ്റും. വിട്ടേ പറ്റുകയൊള്ളു. നീ ഇവിടെ നിന്നത് പ്രണയത്തിന്റെ പേരിൽ അല്ല എന്ന് മനസിലാക്കികൊടുക്കൂവെന്ന് മണിക്കുട്ടൻ പറയുകയാണ്

അതെ സമയം സൂര്യയുടെ പെരുമാറ്റത്തിലുള്ള മാറ്റത്തെക്കുറിച്ച് അനൂപ് മണികുട്ടനോട് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സൂര്യയുടെ ക്യാരക്ടറിലുണ്ടായ മാറ്റമായിരുന്നു അനൂപ് സൂചിപ്പിച്ചത്. ഇതിനിടെ ക്യാമറയില്‍ നോക്കി സൂര്യ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സൂര്യ. താന്‍ കരഞ്ഞത് ആത്മാര്‍ത്ഥമായാണെന്നാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്റെ സംഭവം താന്‍ നേരത്തെ തന്നെ ക്ലിയര്‍ ചെയ്തതാണെന്നും സൂര്യ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top