serial story review
രാഹുലിനെയും സരയുവിനെ അടക്കി ഭരിക്കാൻ രൂപ ; ഇനി കളിമാറും മൗനരാഗത്തിൽ
രാഹുലിനെയും സരയുവിനെ അടക്കി ഭരിക്കാൻ രൂപ ; ഇനി കളിമാറും മൗനരാഗത്തിൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. കമ്പിനിയിലെ ഭരണം ഇപ്പോൾ വീണ്ടും രൂപ ഏറ്റെടുത്തിരിക്കുകയാണ് . രാഹുലിനെയും സരയുവിനെ
അടക്കി ഭരിക്കാനാണ് രൂപയുടെ തീരുമാനം .
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....