Connect with us

തോൽവി ഏറ്റുവാങ്ങാൻ സിദ്ധുവിന്റെ ജീവിതം ബാക്കി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്

serial story review

തോൽവി ഏറ്റുവാങ്ങാൻ സിദ്ധുവിന്റെ ജീവിതം ബാക്കി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്

തോൽവി ഏറ്റുവാങ്ങാൻ സിദ്ധുവിന്റെ ജീവിതം ബാക്കി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്

ശ്രീനിലയത്തിന്റെ പേരില്‍ പുതിയ തര്‍ക്കം ആരംഭിയ്ക്കാന്‍ സിദ്ധാര്‍ത്ഥ് പദ്ധതിയിട്ടുകഴിഞ്ഞല്ലോ. സുമിത്രയ്ക്കും അച്ഛന്‍ ശിവദാസ് മേനോനും വക്കീല്‍ നോട്ടീസ് അയക്കുകയും, അത് രണ്ട് പേരും കൈപ്പറ്റിയിരിക്കുകായണ്‌ . ഇവിടെയും തോൽവി ഏറ്റുവാങ്ങാനാണ് സിദ്ധുവിന് യോഗം . അച്ചാച്ചൻ എന്തോ ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട് ശ്രീനിലയത്തെ പറ്റി അതിൽ സിദ്ധു മുട്ടുമടക്കുമോ ?

വീഡിയോ കാണാം

More in serial story review

Trending

Recent

To Top