സത്യങ്ങൾ രൂപയെ അറിയിച്ച് സോണി മരണത്തിലേക്കോ ? അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം !
Published on
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. പ്രേക്ഷക പ്രശംസ നേടിയ സീരിയല്‍ ഇപ്പോഴും ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. രൂപയെ സത്യങ്ങൾ മകൾ അറിയിച്ചിരിക്കയുകയാണ് . മരണകിടക്കയിൽ കിടന്ന് മകൾ പറഞ്ഞ സത്യങ്ങൾ കേട്ട് ആകെ തകർന്ന് രൂപ
Continue Reading
You may also like...
Related Topics:Featured, mounaragam, serial
