serial story review
ഒരു ദിവസത്തെ വിവാഹം രണ്ടാഴ്ചവരെ കൊണ്ടുപോകും ; മൗനരാഗം സീരിയൽ വലിച്ചുനീട്ടി കുളമാക്കരുതേ… !
ഒരു ദിവസത്തെ വിവാഹം രണ്ടാഴ്ചവരെ കൊണ്ടുപോകും ; മൗനരാഗം സീരിയൽ വലിച്ചുനീട്ടി കുളമാക്കരുതേ… !

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സീരിയൽ ആണ് മൗനരാഗം. കഥയിൽ എന്നും ആഘോഷങ്ങളും ബഹളവുമാണ്. കിരൺ കല്യാണി വിവാഹം കഴിഞ്ഞ ശേഷം ഇപ്പോൾ സരയു വിവാഹം ആണ് നടക്കാൻ പോകുന്നത്.
കഥ ഏറെ ഇഷ്ടപ്പെടുന്നു എങ്കിലും വലിച്ചുനീട്ടി വെറുപ്പിക്കരുത് എന്നാണ് പ്രേക്ഷകർ പറയുന്നത്. കാണാം വീഡിയോയിലൂടെ.!
about mounaragam
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...