സത്യങ്ങൾ രൂപ മനസിലാക്കുന്നു ; ഇനി സന്തോഷിത്തിന്റെ നാളുകൾ ; ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. പരമ്പരയിൽ എല്ലാവരും ഒരുപോലെ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് അച്ഛനും അമ്മയും മക്കളും ഒന്നാകുന്ന നിമിഷം . പുതിയ പ്രൊമോയിൽ അത് ഉടൻ നടക്കുമെന്ന് സൂചന നൽകുന്നതാണ് .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
