രൂപയുടെ മുന്നിൽ വെച്ച് രാഹുലിനെ ഭീഷണിപെടുത്തി സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത് . രാഹുലിനെ ഭയപ്പെടുത്തി സി എ സ് . ജുബാനയെ കമ്പനിയിൽ നിന്ന് പുറത്താകാൻ മനോഹറിന്റെ പ്ലാൻ . പക്ഷെ ആ പ്ലാനിൽ മനോഹർ തന്നെ കുടുങ്ങുമോ ?
Continue Reading
You may also like...
Related Topics:Featured, mounaragam, Serial Climax
