സരയുവിനെ താക്കീത് ചെയ്‌തത് രൂപ ; പുതിയ ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്.രൂപ സരയുവിനെ വിമർശിക്കുന്ന എപ്പിസോഡാണ് ഇന്നത്തേത് . സാരയുവിന്റെ അഹങ്കരം തീരാറായിട്ടുണ്ട് . മനോഹർ ഉടനെ മുങ്ങും .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
