Connect with us

ഗോവിന്ദിനെ ഞെട്ടിച്ച് ഭദ്രന്റെ ഡിമാൻഡ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗോവിന്ദിനെ ഞെട്ടിച്ച് ഭദ്രന്റെ ഡിമാൻഡ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദിനെ ഞെട്ടിച്ച് ഭദ്രന്റെ ഡിമാൻഡ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പ്രിയയുടെ വിവാഹം നടത്താൻ ഭദ്രൻ പറഞ്ഞ ഡിമാൻഡ് അംഗീകരിക്കാൻ ഗോവിന്ദിന് കഴിയുമോ . ഗീതുവിനെ പോലും ചതിക്കുകയാണ് ഭദ്രൻ . ഗോവിന്ദിനോട് ഗീതുവിനെ വിവാഹം കഴിക്കണം എന്ന ആവശ്യപെടുന്നു .

More in serial story review

Trending

Recent

To Top