രൂപയുടെ ഉള്ളിലെ സ്നേഹം കിരൺ തിരിച്ചറിയുന്നു ;ട്വിസ്റ്റുമായി മൗനരാഗം
Published on
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒരു ഊമപ്പെണ്ണിൻറെ കഥ പറഞ്ഞു തുടങ്ങിയ പരമ്പരയിൽ ഇപ്പോൾ കുടുംബവിഷയങ്ങളാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇനിയാണ് രൂപ പ്രതികരിച്ച തുടങ്ങുന്നത് . കമ്പിനി ഭരണം ഏറ്റെടുത്തിരിക്കുകയാണ് രൂപ. കള്ളത്തരങ്ങൾ പൊളിയുമോ എന്ന ഭയം സാരയുവിനുണ്ട് . അതേസമയം കിരൺ അമ്മയുടെ മനസ്സിൽ എന്താണെന്ന് തിരിച്ചറിയുകയാണ്
Continue Reading
You may also like...
Related Topics:Featured, mounaragam, seriaal
