Connect with us

ഭദ്രനെ വെറുതെ വിട്ട് ഗോവിന്ദ് അടുത്ത ടാർഗറ്റ് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഭദ്രനെ വെറുതെ വിട്ട് ഗോവിന്ദ് അടുത്ത ടാർഗറ്റ് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഭദ്രനെ വെറുതെ വിട്ട് ഗോവിന്ദ് അടുത്ത ടാർഗറ്റ് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക് . ഭദ്രനെ തൽകാലം തന്റെ കസ്റ്റഡിയിൽ നിന്ന് തുറന്ന് വിടുകയാണ് ഗോവിന്ദ് . വിനോദും പ്രിയയുമായുള്ള വിവാഹം ഗോവിന്ദ് നടത്തുമോ ?

More in serial story review

Trending

Recent

To Top