സരയുവിന്റെ ജീവിതം തകർക്കാൻ അവൾ എത്തി ; ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. പരമ്പരയിൽ പുതിയ ഒരു കഥാപത്രം കൂടെ എത്തിയിരിക്കുകയാണ് . ഈ കഥാപാത്രം മനോഹറിനും സരയുവിനുമുള്ള പണിയാണ് . മനോഹറിന്റെ ഭാര്യമാരിൽ ഒരാളാണ് ഇത് . മനോഹർ ഇപ്പോൾ നടു ഒടിഞ്ഞു കിടപ്പിലാണ് . കിരൺന്റെ കമ്പനി തകർക്കാൻ വേണ്ടിയുള്ള ശ്രെമങ്ങളാണ് രാഹുലും സരയും നടത്തുന്നത് .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
