സി എസിനെ രാഹുൽ ചതിച്ചതാണെന്ന് രൂപ കണ്ടെത്തുന്നു ; പുതിയ ട്വിസ്റ്റുമായി മൗനരാഗം

മരുമകനെ കവച്ചുവെച്ച് അമ്മായി അച്ചൻ ഇനി സിഎസിനടുത്തേക്ക് പോകും. കിട്ടാനുള്ളത് വാങ്ങുക തന്നെ ചെയ്യും ഇയാൾ. എന്താണെങ്കിലും ഇനി ഏറെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് മൗനരാഗം പരമ്പര മുന്നോട്ടു പോകുന്നത്. രാഹുലിന്റെ യഥാർത്ഥ എം,മുഖം രൂപയ്ക്ക് മുൻപിൽ ആഴ്ച്ച് വീഴുന്നു . പ്രേക്ഷകരും അതീവ ആവേശത്തിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിലാണ്, ഒന്നാം സ്ഥാനത്താണ് മൗനരാഗം. അതേ ട്രാക്കിൽ തുടരുകയാണ് ഇപ്പോൾ പരമ്പരയുടെ പുതിയ ഭാഗങ്ങളും
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...