Connect with us

അച്ഛന്റെ അവസാന വാക്ക് നെഞ്ചിലേറ്റി ഗോവിന്ദ് ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം “

serial story review

അച്ഛന്റെ അവസാന വാക്ക് നെഞ്ചിലേറ്റി ഗോവിന്ദ് ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം “

അച്ഛന്റെ അവസാന വാക്ക് നെഞ്ചിലേറ്റി ഗോവിന്ദ് ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം “

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” .കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും

More in serial story review

Trending

Recent

To Top