Connect with us

കിരണിനെ ഞെട്ടിച്ച ആ കാഴ്ച സി എ സിന്റെ ബുദ്ധി അപാരം !അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

serial

കിരണിനെ ഞെട്ടിച്ച ആ കാഴ്ച സി എ സിന്റെ ബുദ്ധി അപാരം !അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

കിരണിനെ ഞെട്ടിച്ച ആ കാഴ്ച സി എ സിന്റെ ബുദ്ധി അപാരം !അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. ഇന്നത്തെ എപ്പിസോഡിൽ  സര്ജറിക്ക് വേണ്ടി  വിക്രം ഒരുങ്ങുന്നു . അപ്പോഴും അഹങ്കാരം  തീരത്തെ പ്രകാശനും .. പിന്നെ  അമ്മയുടെ സ്നേഹം തിരിച്ചറിയുകയാണ് കിരൺ . കിരണിന് ആ സത്യം   മനസിലാക്കി  കൊടുത്ത്  സി എ സ്

കാണാം വീഡിയോ

More in serial

Trending

Recent

To Top