Connect with us

സൂര്യ അച്ഛനെ കണ്ടെത്തും ഋഷിയുടെ നാടകം പൊളിച്ചു ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ

serial story review

സൂര്യ അച്ഛനെ കണ്ടെത്തും ഋഷിയുടെ നാടകം പൊളിച്ചു ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ

സൂര്യ അച്ഛനെ കണ്ടെത്തും ഋഷിയുടെ നാടകം പൊളിച്ചു ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെ ഇപ്പോൾ ആകാംക്ഷയുണർത്തുന്ന  എപ്പിസോഡുകളാണ്  വരുന്നത് . റാണിയുടെ  കാമുകനെ  ഋഷി കണ്ടെത്തിയിരിക്കുന്നു . ഭാസിപിള്ള  പറഞ്ഞ  രാജീവും ബാലികയും ഒന്നാണ്  എന്ന്  ഋഷി ഉറപ്പിച്ചു . ഇനി അച്ഛനും മകളും തിരിച്ചറിയണം . അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണ് . സൂര്യ തന്നെ  ബാലിക ആരാണെന്ന്  കണ്ടെത്തണം . അതാണ് ഋഷിയുടെ പ്ലാൻ  അതിനു വേണ്ടി ഋഷി ചില നടകങ്ങൾ നടത്തുന്നു .

കാണാം  വീഡിയോയിലൂടെ

More in serial story review

Trending