മനോഹറിന്റെ വക്രബുദ്ധിയിൽ സി എ സിന് ഭീഷണി ;ട്വിസ്റ്റുമായി മൗനരാഗം
Published on
താൻ എഴുതി തള്ളിയ ഒരുവൾ സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു എന്ന സത്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത മനസ്സുമായി, വെറുപ്പിന്റെ പ്രതിരൂപമായി ഇപ്പോൾ പ്രകാശൻ മാറുകയാണ്. സി എ സിനി ഭീഷിണി പെടുത്തി പണം തട്ടാനാണ് രതീഷിന്റെ പുതിയ നീക്കം .ഒപ്പം കല്യാണിയുടെയും കിരണിന്റെയും ഒന്നിച്ചുള്ള നിമിഷങ്ങൾ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് വലിയകൂട്ടം സീരിയൽ ആരാധകർ. മികച്ച മുഹൂർത്തങ്ങളും സ്നേഹനിർഭരമായ കഥയുമായി പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ പ്രിയപരമ്പര ഇപ്പോൾ പുതിയ വഴിത്തിരിവുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയ കഥാസന്ദർഭങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർ.
Continue Reading
You may also like...
