Connect with us

ശ്രീനിലയത്ത് പൊട്ടിത്തെറിയുണ്ടാക്കാൻ സിദ്ധു സുമിത്രയെ തേടി ആ അതിഥി സംഭവബഹുലമായ കഥാവഴികളിലൂടെ

serial story review

ശ്രീനിലയത്ത് പൊട്ടിത്തെറിയുണ്ടാക്കാൻ സിദ്ധു സുമിത്രയെ തേടി ആ അതിഥി സംഭവബഹുലമായ കഥാവഴികളിലൂടെ

ശ്രീനിലയത്ത് പൊട്ടിത്തെറിയുണ്ടാക്കാൻ സിദ്ധു സുമിത്രയെ തേടി ആ അതിഥി സംഭവബഹുലമായ കഥാവഴികളിലൂടെ

ജനമനസുകളിൽ വീണ്ടും ആകാംക്ഷ നിറയ്ക്കുകയാണ് മിനിസ്ക്രീൻ പരമ്പര കുടുംബവിളക്ക്. ഇപ്പോഴും ടോപ് റേറ്റിങ്ങിൽ ഒന്നാമതായി തുടരുകയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമിത്രയായി ജീവിക്കുകയാണെന്നാണ് കുടുംബപ്രേക്ഷകർ പറയുന്നത്
ശ്രീനിലയത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷിട്ടിക്കുകയാണ് സിദ്ധു . വീട് സുമിത്രയിൽ നിന്ന് തിരികെ എഴുതി വാങ്ങിക്കാൻ സിദ്ധു മക്കളെ കൂട്ടുപിടിക്കുന്നു

More in serial story review

Trending

Recent

To Top