Connect with us

സരയുവിനെ ഉപേക്ഷിച്ച് മനോഹർ നാടുവിടുന്നു ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

serial story review

സരയുവിനെ ഉപേക്ഷിച്ച് മനോഹർ നാടുവിടുന്നു ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

സരയുവിനെ ഉപേക്ഷിച്ച് മനോഹർ നാടുവിടുന്നു ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്. കല്യാണിയെ പ്രകാശൻ കുത്തി നോവിക്കുമ്പോൾ അതിനുള്ള തിരിച്ചടി കിരൺ കൊടുക്കുന്നുണ്ട് . അതേസമയം മനോഹർ സരയുവിന്റെ അരികിൽ നിന്ന് കടന്നു കളയാക്കുകയാണ് .

More in serial story review

Trending

Recent

To Top