ഗീതു ആ തിരിച്ചറിവിലേക്ക് ഗോവിന്ദിനോടൊപ്പം ചേരുന്നു ; പുതിയ വഴിതിരുവിലൂടെ മൗനരാഗം
Published on
ഗീതുവും ഗോവിന്ദും പരസ്പരം വീണ്ടും പഴയ സൗഹൃദത്തിലാകുന്നു . പിണക്കവും വഴക്കും മറന്ന് പഴയതുപോലെയാക്കുന്നു . കിഷോറിനെ തിരക്കി ഗീതു ഇറങ്ങുമ്പോൾ ആ സത്യം മനസിലാക്കുന്നു . കിഷോറിന്റെ ചതി ഗീതു എങ്ങനെ ഉൾക്കൊള്ളും .
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial