Connect with us

രാഹുലിന് മുൻപിൽ രൂപയുടെ അഭിനയം ; ഇനിയാണ് മൗനരാഗത്തിൽ ട്വിസ്റ്റ്

serial story review

രാഹുലിന് മുൻപിൽ രൂപയുടെ അഭിനയം ; ഇനിയാണ് മൗനരാഗത്തിൽ ട്വിസ്റ്റ്

രാഹുലിന് മുൻപിൽ രൂപയുടെ അഭിനയം ; ഇനിയാണ് മൗനരാഗത്തിൽ ട്വിസ്റ്റ്

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. ഇപ്പോൾ പരമ്പരയിൽ രൂപ സത്യങ്ങൾ മനസിലാക്കി ഇനി രാഹുലിന്റെ കള്ളത്തരങ്ങൾ കണ്ടെത്താൻ രൂപ ശ്രമിക്കും . ഉള്ളിലുള്ള ദേഷ്യം അടക്കിപ്പിടിച്ച് രൂപ അഭിനയിക്കും

More in serial story review

Trending

Recent

To Top