Connect with us

നാണംകെട്ട് തല കുനിച്ച് സിദ്ധു സുമിത്ര ഇനി രോഹിതിന് സ്വന്തം ; പുതിയ കഥ വഴിയിലൂടെ കുടുംബവിളക്ക്

serial story review

നാണംകെട്ട് തല കുനിച്ച് സിദ്ധു സുമിത്ര ഇനി രോഹിതിന് സ്വന്തം ; പുതിയ കഥ വഴിയിലൂടെ കുടുംബവിളക്ക്

നാണംകെട്ട് തല കുനിച്ച് സിദ്ധു സുമിത്ര ഇനി രോഹിതിന് സ്വന്തം ; പുതിയ കഥ വഴിയിലൂടെ കുടുംബവിളക്ക്

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര . ഇപ്പോൾ രോഹിതിനെ വിവാഹം ചെയ്ത് ജീവിക്കാൻ ഒരുങ്ങുമ്പോൾ സിദ്ധു പുതിയ അടവ് എടുക്കയാണ് . എന്നാൽ അവിടെ സിദ്ധു നാണം കേടുകയാണ് .

More in serial story review

Trending

Recent

To Top