Connect with us

ഇനി സോണിയുടെ വിവാഹം സി എ സ് അത് തീരുമാനിക്കുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

serial story review

ഇനി സോണിയുടെ വിവാഹം സി എ സ് അത് തീരുമാനിക്കുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

ഇനി സോണിയുടെ വിവാഹം സി എ സ് അത് തീരുമാനിക്കുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സംപ്രേക്ഷണം തുടങ്ങി നാളുകള്‍ ഒരുപാടായെങ്കിലും പരമ്പര പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ടോപ്പില്‍ തന്നെയാണ്.ഇനി സോണിയുടെ വിവാഹമാണോ പരമ്പരയിൽ നടക്കാൻ പോകുന്നത്

Continue Reading
You may also like...

More in serial story review

Trending