Connect with us

ബാലിക ആ കടുത്ത തീരുമാനത്തിലേക്ക് റാണി സത്യം അറിയും ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

ബാലിക ആ കടുത്ത തീരുമാനത്തിലേക്ക് റാണി സത്യം അറിയും ; ട്വിസ്റ്റുമായി കൂടെവിടെ

ബാലിക ആ കടുത്ത തീരുമാനത്തിലേക്ക് റാണി സത്യം അറിയും ; ട്വിസ്റ്റുമായി കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്.ബാലിക കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ് . ഇത് സൂര്യക്ക് ഗുണം ചെയ്യുമോ ?

More in serial story review

Trending

Recent

To Top