Malayalam
കൂട്ട് കെട്ട് വീണ്ടും! അണിയറയിൽ ഒരുങ്ങുന്നത് ആ ചിത്രത്തിന്റെ രണ്ടാം ഭാഗം
കൂട്ട് കെട്ട് വീണ്ടും! അണിയറയിൽ ഒരുങ്ങുന്നത് ആ ചിത്രത്തിന്റെ രണ്ടാം ഭാഗം
Published on
മോഹൻലാലുമായി ഒന്നിക്കുമോ എന്ന ചോദ്യത്തിനുള്ള സംവിധായകൻ സിബി മലയിലിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
‘ദശരഥത്തിലെ രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം തന്റെ വലിയ ആഗ്രഹമാണ് എന്നും ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി താൻ നാലു വർഷം മുമ്പ് നടത്തിയിരുന്നു എന്നും സിബി മലയിൽ പറയുന്നു. മോഹൻലാലിന്റെ തന്നെ വാക്കുകൾ തന്നെ കടമെടുത്തു അദ്ദേഹം പറയുന്നതിങ്ങനെ , നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് തനിക്കിഷ്ടമെന്നാണ്’.
ഈ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 1989-ൽ റിലീസ് ചെയ്ത ദശരഥം
Continue Reading
You may also like...
Related Topics:Mohanlal
