Connect with us

ബിഗ് ബി യോട് ഏറ്റുമുട്ടാൻ മോഹൻലാലിൻറെ ബിഗ് ബ്രദർ !!! പ്രഖ്യാപിച്ച് മോഹൻലാൽ

Malayalam Breaking News

ബിഗ് ബി യോട് ഏറ്റുമുട്ടാൻ മോഹൻലാലിൻറെ ബിഗ് ബ്രദർ !!! പ്രഖ്യാപിച്ച് മോഹൻലാൽ

ബിഗ് ബി യോട് ഏറ്റുമുട്ടാൻ മോഹൻലാലിൻറെ ബിഗ് ബ്രദർ !!! പ്രഖ്യാപിച്ച് മോഹൻലാൽ

ബിഗ് ബി യോട് ഏറ്റുമുട്ടാൻ മോഹൻലാലിൻറെ ബിഗ് ബ്രദർ !!! പ്രഖ്യാപിച്ച് മോഹൻലാൽ

ഏറെക്കാലമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ- സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ . കാത്തിരിപ്പിനൊടുവിൽ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ . തന്റെ ഫേസ്ബുക് പേജിലാണ് മോഹൻലാൽ ചിത്രത്തിന്റെ വിവരം പ്രഖ്യാപിച്ചത്.

മമ്മൂട്ടിയുടെ ബിഗ് ബി 2 അണിയറയിൽ തയ്യാറെടുക്കാൻ ഒരുങ്ങുകയാണ്. അതിനൊപ്പമാണ് മോഹൻലാലിൻറെ ബിഗ് ബ്രദർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ ലൂസിഫറിന്റെ ചിത്രീകരണത്തിൽ ആണ് മോഹൻലാൽ. അതിനു ശേഷം പ്രിയദർശന്റെ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് ഇനി മോഹൻലാൽ അഭിനയിക്കാനുള്ളത്.

മറയ്ക്കറിന്റെ ഷൂട്ടിങ്ങിനും ശേഷമായിരിക്കും മോഹൻലാൽ സിദ്ദിഖിനൊപ്പം ബിഗ് ബ്രദറിൽ എത്തുക. ഇനി രഞ്ജിത്തിന്റെ ഡ്രാമയും ശ്രീകുമാർ മേനോന്റെ ഒടിയനുമാണ് റിലീസ് ചെയ്യുന്നത്. വൈശാഖ് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുക .

mohanlals new movie big brother announced

More in Malayalam Breaking News

Trending

Recent

To Top