Malayalam Breaking News
രജനികാന്തിനെ പോലെ അഭിനയിക്കാന്‍ മോഹന്‍ലാലിനു നിര്‍ദ്ദേശം !!
രജനികാന്തിനെ പോലെ അഭിനയിക്കാന്‍ മോഹന്‍ലാലിനു നിര്‍ദ്ദേശം !!
By
രജനികാന്തിനെ പോലെ അഭിനയിക്കാന്‍ മോഹന്‍ലാലിനു നിര്‍ദ്ദേശം !!
മോഹന്‍ലാല്‍ എന്ന മഹാനടനെയും ഫാസില്‍ എന്ന ഹിറ്റ് മേക്കറെയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ചിത്രമാണ്’ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ‘. നവോദയ അപ്പച്ചന് നിര്‍മ്മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഇന്റര്‍വ്യൂവിനായി മോഹന്‍ലാല്‍ ചെന്നപ്പോള്‍ തമിഴില്‍ രജനീകാന്ത് സൃഷ്ട്ടിച്ച രീതിയിലുള്ള ഒരു സ്റ്റൈലൈസ്ട് രീതിയാവണം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ നരേന്ദ്രന് വേണ്ടതെന്നായിരുന്നു ജഡ്ജസ് മോഹന്‍ലാലിനോട് പറഞ്ഞത്.
Mohanlal neerali movie stills
പക്ഷേ, ”അതുപോലെ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി”.ഒടുവില്‍ , മോഹന്‍ലാല്‍ മോഹന്ലാലിന്റെതായ ശൈലിയില്‍ നരേന്ദ്രനെ അവതരിപ്പിച്ചു കാണിച്ചു.സംവിധായകന് ഫാസിലടക്കം കൈയടിച്ചായിരുന്നു മോഹന്‍ലാല്‍ ശൈലിയെ അഭിനന്ദിച്ചത്
written by AshiqShiju
mohanlals first movie experience
