Connect with us

ലാലേട്ടൻ ഇല്ലാതെ എന്താഘോഷം ?? മലയാളത്തിൽ വീണ്ടും മോഹൻലാൽ റഫറൻസുമായി കിനാവള്ളി ..

Malayalam Breaking News

മലയാളികൾക്കൊരു വികാരം തന്നെയാണ് മോഹൻലാൽ. മോഹൻലാൽ എന്ന നടന വൈഭവത്തെ ആരാധിക്കാത്ത മലയാളികൾ ചുരുക്കമാണ്. അടുത്ത കാലത്തിറങ്ങിയ ഒട്ടു മിക്ക സിനിമകളുടെയും ഹൈ ലൈറ്റ് മോഹൻലാൽ റെഫെറെൻസാണ്. ക്വീൻ , മോഹൻലാൽ , കാമുകി തുടങ്ങി കിനാവള്ളിയിലും വരെ മോഹൻലാൽ റെഫെറൻസ് എത്തി നില്കുന്നു …

ഓർഡിനറി , മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി . അടുത്ത സുഹൃത്തുക്കളായ 6 യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഹ്യുമറും ഹൊററും കൂടിയുള്ള കഥ തന്തുവാണ് കിനാവള്ളിയുടേത്. ജൂലൈ 27 നാണു ചിത്രം തിയേറ്ററിലെത്തുന്നത്.

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.

mohanlal reference in kinavalli movie

More in Malayalam Breaking News

Trending

Recent

To Top