Malayalam Breaking News
അച്ഛനെന്ന നിലയിൽ അഭിമാന നിമിഷം – പ്രണവിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ !
അച്ഛനെന്ന നിലയിൽ അഭിമാന നിമിഷം – പ്രണവിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ !
By
Published on
ഇപ്പോൾ ചർച്ചകളിൽ നിറയുന്നത് സൈമ ഫിലിം അവാർഡ്‌സ് ആണ്. മികച്ച നവാഗതനുള്ള അവാർഡ് സ്വന്തമാക്കിയത് പ്രണവ് മോഹന്ലാല് ആയിരുന്നു . മകനും നടനുമായ പ്രണവിന് വേണ്ടി മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ദൃശ്യം ദോഹയില്‍ നടന്ന സൈമ ഫിലിം അവാര്‍ഡ് ചടങ്ങിനെ ശ്രദ്ധേയമാക്കി.
എന്ത് തോന്നുന്നുവെന്ന പേളിയുടെ ചോദ്യത്തിന് താന്‍ അഭിമാനമുള്ള പിതാവാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞു. 2018ല്‍ ജീതു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി. ചിത്രത്തിലെ പ്രണവിന്‍റെ സാഹസിക രംഗങ്ങളിലെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു.
mohanlal receiving award for pranav mohanlal
Continue Reading
You may also like...
Related Topics:Featured, Mohanlal, Pranav Mohanlal
