Social Media
2 ഫോട്ടോ , 2 ലാലേട്ടൻ സ്റ്റൈൽ , ചൈനയിൽ നിന്നും മോഹൻലാൽ !!
2 ഫോട്ടോ , 2 ലാലേട്ടൻ സ്റ്റൈൽ , ചൈനയിൽ നിന്നും മോഹൻലാൽ !!
By
Published on
ലൂസിഫറിന്റെ വിജയാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മോഹൻലാൽ അങ്ങ് ചൈനയിൽ ആണ്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം .
ഇനി മോഹന്‍ലാലിന്റേതായി പുറത്തു വരാനുള്ളത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ്. അതിനു പിന്നാലെയാണ് ഇട്ടിമാണി എത്തുക. തൃശ്ശൂര്കാരൻ ഇട്ടിമാണിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് .
ചൈനയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് . ചില ചിത്രങ്ങളും മോഹൻലാൽ ചൈനയിൽ നിന്നും പങ്കു വച്ചിരുന്നു. രണ്ടു വ്യത്യസ്ത ചിത്രങ്ങളാണ് മോഹൻലാൽ പങ്കു വച്ചിരിക്കുന്നത്.
ചൈനയുടെ റോഡുകളിൽ വർക്ക് ഔട്ടും ജോഗിങ്ങുമായി നടക്കുന്ന മോഹൻലാലും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ചൈനീസ് പരമ്പരാഗത വേഷത്തിൽ നിൽക്കുന്ന ചിത്രവുമാണ് പങ്കു വച്ചിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു /.
mohanlal ittimani location photos
Continue Reading
You may also like...
Related Topics:Featured, ittimani made in china, Mohanlal
