കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറുടെ റോളിൽ മോഹൻലാൽ ലുസിഫെറിലെത്തും ? തീ പൊരി സംഭാഷണങ്ങളുമായി കേരളരാഷ്ട്രീയ രംഗത്ത് പൊട്ടിതെറി സൃഷ്ടിച്ചേക്കാവുന്ന കഥാപാത്രം … Exclusive Photos കാണാം

മലയാള സിനിമ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാന ഹരിശ്രീ കുറിക്കുന്ന ‘ലൂസിഫര്‍’.കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറുടെ റോളിലാണ് മോഹന്‍ലാല്‍ ലൂസിഫറിലെത്തുന്നതെന്നാണ്സൂചന.
കേരളരാഷ്ട്രീയ രംഗത്ത് പൊട്ടിതെറി സൃഷ്ടിച്ചേക്കാവുന്ന തീ പൊരി സംഭാഷണങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് രചയിതാവ് മുരളിഗോപി പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറിന്റെ സ്ക്രിപ്റ്റ് പ്രിഥ്വിരാജിനെ ഏല്‍പ്പിച്ചിരിക്കുന്നത്.താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ പരാമാവധി ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ലൂസിഫറിനെ പ്രിഥ്വിരാജ് പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുക.
പ്രിഥ്വിരാജിന്റെ ആദ്യ ചിത്രത്തില്‍ മഞ്ജുവാര്യരാണ് മോഹന്‍ലാലിന് നായിക.വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് കൂടാതെ ഇരുപതോളം പ്രമുഖ താരങ്ങളും ലൂസിഫറില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫര്‍ ചിത്രീകരണം ആരംഭിച്ച ദിവസം തന്നെ ഒരുമലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് തുകയായ’10’കോടിരൂപ മലയാളത്തിലെ നമ്പര്‍വണ്‍ ചാനല്‍ ഓഫര്‍ ചെയ്തെന്നാണ് കേള്‍ക്കുന്നത്. തിരുവനന്തപുരം, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, മുംബൈ എന്നീ ലൊക്കേഷനുകളിലെല്ലാം ചിത്രീകരിച്ചുകൊണ്ടായിരിക്കും ലൂസിഫര്‍ പൂര്‍ത്തിയാവുക.AshiqShiju
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...