ഏറെ നാളുകൾക്കു ശേഷം അച്ഛനും മകളും ക്യാമറയുടെ മുന്നിൽ ഒന്നിച്ച് ; മോഹൻലാലിന്റെയും മകൾ വിസ്മയയുടെയും വീഡിയോ വൈറലാകുന്നു
താരപുത്രന്മാരും പുത്രിമാരുമെല്ലാം എങ്ങനെയും ക്യാമറ കണ്ണുകളിൽ നിറഞ്ഞു നില്ക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ അത്തരം അക്കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്തയാളാണ് മോഹൻലാലിൻറെ മകൾ വിസ്മയ. സമൂഹ മാധ്യമങ്ങളിൽ പോലും വിസ്മയ സജീവമല്ല . ഇപ്പോൾ മോഹന്‍ലാലിനൊപ്പമുള്ള വിസ്മയയുടെ വീഡിയോ തരംഗമാകുകയാണ്.
ആരാധകർക്കിടയിൽ തരംഗമായി മോഹൻലാലും മകൾ വിസ്മയയും ഒന്നിച്ചുള്ള വിഡിയോ. വിമാനത്താവളത്തിൽ നിന്നും വണ്ടിയിലേക്ക് കയറുന്ന രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. ഏറെ നാളുകൾക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുളളൊരു വിഡിയോ ആരാധകർക്കു ലഭിക്കുന്നത്.
Vismaya Mohanlal stills-Images-Photos-Mohanlal Family-Onlookers Media
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...