ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം; എം. ടി യുടെ വാക്കുകൾ വൈറലാകുന്നു
Published on
നടൻ മോഹൻലാൽ പൊതുവേദിയിൽ എം. ടി വാസുദേവൻ നായരെ കുറിച്ചു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
താഴ്വാരം എന്ന ചിത്രത്തിന്റെ ബോംബെയിൽ വെച്ചു നടന്ന ആഘോഷ വേളയിൽ എം.ടി വാസുദേവൻ നായർ അവിടെ വെച്ചു ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണന്ന് പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു .
ഒരു എഴുത്തുകാരൻ എന്ന നിലയിൽ എം.ടി എഴുതുകയും മനസിലാക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അതിന്റെ മുകളിലേക്ക് ഉയർത്തുന്ന കാര്യത്തിൽ താൻ വിജയിച്ചിട്ടുണ്ടന്നും മോഹൻലാൽ വ്യക്തമാക്കി.
Continue Reading
You may also like...
Related Topics:Mohanlal, MT Vasudevan Nair
