Connect with us

മോഹൻലാലിനെ കണ്ടാൽ ആദ്യം ചോദിക്കുന്നത് അതായിരിക്കും; തൃഷ പറയുന്നു

Malayalam

മോഹൻലാലിനെ കണ്ടാൽ ആദ്യം ചോദിക്കുന്നത് അതായിരിക്കും; തൃഷ പറയുന്നു

മോഹൻലാലിനെ കണ്ടാൽ ആദ്യം ചോദിക്കുന്നത് അതായിരിക്കും; തൃഷ പറയുന്നു

തെന്നിന്ത്യന്‍ താര സുന്ദരിയായ തൃഷ മലയാളികളുടെയും പ്രിയ നടിയാണ്. നിവിന്‍ പോളി നായകനായ ഹെയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ ഇതാ മലയാളത്തിൽ തന്റെ രണ്ടാം ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരം . ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന റാമിലാണ് തൃഷ അഭിനയിക്കുക. മോഹന്‍ലാലിന് ഒപ്പം അഭിനയിക്കാന്‍ ഒരുപാട് നാളായി ആഗ്രഹിച്ചുവെന്ന് തുറന്ന് പറയുകയാണ് തൃഷ ഇപ്പോള്‍.

അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ എക്‌സൈറ്റഡാണെന്നും താന്‍ അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും ഇനി എന്നാണ് നമ്മള്‍ ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു. ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഇ അവസരം ലഭിച്ചതെന്നും അതും മോഹന്‍ലാലിന് ഒപ്പമാകുമ്പോള്‍ ആവേശം കൂടുമെന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top