Malayalam
പ്രിയതമയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
പ്രിയതമയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
Published on
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹൻലാൽ. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹൻലാലിനൊപ്പം നടൻ പ്രണവും വീട്ടിലെ മറ്റ് സഹപ്രവർത്തകരും സുചിത്രയുടെ പിറന്നാൾ കേക്ക് മുറിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
കഴിഞ്ഞ മെയ് 21നായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മോഹന്‍ലാലിന്റെ അറുപതാം പിറന്നാൾ ഏറ്റെടുത്തത്. ലോക്ഡൗണിനു മുമ്പെ ചെന്നൈയിൽ എത്തിയതാണ് മോഹൻലാലും കുടുംബവും. മകൾ വിസ്മയ വിദേശത്താണ്. അമ്മ കൊച്ചിയിലെ വീട്ടിലും.
Continue Reading
You may also like...
Related Topics:Mohanlal
