Malayalam
ഷൂട്ടിംഗ് സെറ്റിൽ എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ
ഷൂട്ടിംഗ് സെറ്റിൽ എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ

ഷൂട്ടിംഗ് സെറ്റിൽ മോഹൻലാൽ ആരെയും പേര് വിളിക്കാതെ മോനെ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഇതാ വനിതയുമായുള്ള അഭിമുഖത്തിൽ ആ വിളിയുടെ കാരണം തുറന്ന് പറഞ്ഞരിക്കുകയാണ്
മോഹൻലാലിന്റെ വാക്കുകൾ
പലപ്പോഴും പലരുടെ പേര് മറന്നു പോ കും. അതില് നിന്ന് രക്ഷപ്പെടാനാണ് ‘മോ നേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനേ’ യുടെ മുൻപിൽ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേർക്കാമല്ലോ…
ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതി…’’
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...