Connect with us

ഷൂട്ടിംഗ് സെറ്റിൽ എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ

Malayalam

ഷൂട്ടിംഗ് സെറ്റിൽ എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ

ഷൂട്ടിംഗ് സെറ്റിൽ എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ

ഷൂട്ടിംഗ് സെറ്റിൽ മോഹൻലാൽ ആരെയും പേര് വിളിക്കാതെ മോനെ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഇതാ വനിതയുമായുള്ള അഭിമുഖത്തിൽ ആ വിളിയുടെ കാരണം തുറന്ന് പറഞ്ഞരിക്കുകയാണ്

മോഹൻലാലിന്റെ വാക്കുകൾ

പലപ്പോഴും പലരുടെ പേര് മറന്നു പോ കും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോ നേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനേ’ യുടെ മുൻപിൽ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേർക്കാമല്ലോ…

ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതി…’’

More in Malayalam

Trending

Recent

To Top