Malayalam
‘ സത്യേട്ടാ .. നാല് മക്കളില്‍ ഒരാള്‍ കേട് വന്നാല്‍ റോഡില്‍ തള്ളില്ലല്ലോ നമ്മള് നേരെയാക്കാന്‍ നോക്കും”
‘ സത്യേട്ടാ .. നാല് മക്കളില്‍ ഒരാള്‍ കേട് വന്നാല്‍ റോഡില്‍ തള്ളില്ലല്ലോ നമ്മള് നേരെയാക്കാന്‍ നോക്കും”

മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ നിന്ന് താന്‍ പിന്മാറാന് പോയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാചകം ഇന്നും തനിക്ക് അത്ഭുതമാണെന്നും സത്യന് അന്തിക്കാട് പറയുന്നു
“വേറെ ആരോ അഭിനയിച്ചത് പോലെ ഈ മനുഷ്യന് ഷോട്ടിന് ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചു വരും. ഇയാള്‍ക്ക് പണ്ട് മുതലേ പ്രായത്തേക്കാള്‍ ഉയര്‍ന്ന പക്വതയുണ്ട്. ‘ലാല്‍ അമേരിക്കയില്‍’ എന്ന സിനിമ ഇടയ്ക്ക് മുടങ്ങി പോയി. ഞാന്‍ അതില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചു. അന്ന് ലാല്‍ പറഞ്ഞു. ‘സത്യേട്ടാ നമ്മുടെ നാല് മക്കളില്‍ ഒരാള്‍ കേട് വന്നാല്‍ റോഡില്‍ തള്ളില്ലല്ലോ നമ്മള് നേരെയാക്കാന്‍ നോക്കും. സിനിമ നമ്മുടെ മക്കളല്ലേ’ എന്ന് ഇന്നും ആ വാക്ക് എന്റെ നെഞ്ചിലുണ്ട്. ശ്രീനിവാസനുമായി തെറ്റിയോ എന്ന് ചോദിച്ചയാളോട് മോഹന്‍ലാല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ശ്രീനിവാസന്റെ ആ രണ്ട് സിനിമയെ ഓര്‍മ്മയുള്ളൂ. ഞാന്‍ ഓര്‍ക്കുന്നത് അയാള്‍ എനിക്ക് വേണ്ടി നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ ഇരിക്കില്ലായിരുന്നു”. ലാല്‍ നിമിഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സത്യന് അന്തിക്കാട് പറയുന്നു.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...