Malayalam
മോഹൻലാൽ രഷ്ട്രീയത്തിലേക്ക്? അറുപത് കഴിഞ്ഞാല്‍ ചെന്നുചേരേണ്ട അഭയസ്ഥാനമല്ല രാഷ്ടീയമെന്ന് നടൻ
മോഹൻലാൽ രഷ്ട്രീയത്തിലേക്ക്? അറുപത് കഴിഞ്ഞാല്‍ ചെന്നുചേരേണ്ട അഭയസ്ഥാനമല്ല രാഷ്ടീയമെന്ന് നടൻ

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിൻറെ പിറന്നാൾ.. ലാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന സംബന്ധിച്ചിട്ടുള്ള വാർത്തകൾ വന്നിരുന്നു. പിറന്നാൾ ദിനത്തിൽ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയത്തിൽ ഇറങ്ങാനില്ലെന്ന് ലാൽ പറയുന്നു . രാഷ്ട്രീയത്തെക്കുറിച്ച് ശരാശരിയില്ക്കുറഞ്ഞ ധാരണമാത്രമേ തനിക്കുളളൂ. വലിയ ഉത്തരവാദിത്വമുളള ഒരു സമര്‍പ്പണമാണ്.
അറുപത് കഴിഞ്ഞാല്‍ ചെന്നുചേരേണ്ട അഭയസ്ഥാനവുമല്ല അതെനിക്ക്. രാഷ്ട്രീയം തന്റെ കപ്പ് ഓഫ് ടീ അല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
mohanlal
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...