Malayalam
ലോക്ക്ഡൗണിന് ശേഷം ദൃശ്യം 2; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂർ
ലോക്ക്ഡൗണിന് ശേഷം ദൃശ്യം 2; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂർ
Published on
ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 ആണെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു
ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രം. ദൃശ്യത്തന് ശേഷമായിരിക്കും മോഹൻലാലിൻറെ മറ്റ് ചിത്രങ്ങൾ ആരംഭിക്കുക
mohanlal
Continue Reading
You may also like...
Related Topics:Mohanlal
