Malayalam
‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ബാബി; ആശംസകളുമായി മോഹൻലാൽ
‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ബാബി; ആശംസകളുമായി മോഹൻലാൽ
Published on

നടൻ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷികദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാൽ. ഇരുവരുടെയും 41-ാം വിവാഹവാർഷികത്തിൽ ഛായാപടം പങ്കുവച്ചു കൊണ്ട് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്
‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ബാബി ’എന്നാണ് മോഹൻലാൽ കുറിച്ചത്.
ജോജു ജോർജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുൺ ഗോപി തുടങ്ങി നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്.
1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു
സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. തമിഴിലും ബോളിവുഡിലും അടക്കം സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ദുൽഖർ സൽമാൻ മകൻ കൂടിയാണ് ,
mammootty
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...